Search
Close this search box.

നഗരൂർ വലിയകാട് നല്ല ഇനം മുറ പോത്തുകൾ വില്പനയ്ക്ക്

eiK38Y47223

നഗരൂർ : നഗരൂർ വലിയകാട് നല്ല ഇനം മുറ പോത്തുകൾ വില്പനയ്ക്ക്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന മുറ ഇനത്തിൽ പെട്ട പോത്തുകളാണ് വില്പനയ്ക്ക് ഉള്ളത്. വലിയകാട് സ്വദേശി അബ്ദുൽ വഹാബിന്റെ ഫാമിലാണ് പോത്തുകൾ ഉള്ളത്. വളരെ പെട്ടെന്ന് വലിപ്പം വെയ്ക്കുന്ന കർഷകർക്ക് ഏറെ ലാഭകരമായ ഇനം പോത്തുകളാണ് മുറ പോത്തുകൾ.

നഗരൂർ ശ്രീ ശങ്കര കോളേജിനു സമീപം വലിയകാട് ആണ് ഫാം ഉള്ളത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +919072954302

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!