രാജ്യത്ത് തൊഴിലില്ലായ്മ ഇരട്ടിയായെന്നും അതിന് നെഹ്‌റുവിനെ പഴിക്കരുതെന്നും അടൂർ പ്രകാശ് എം.പി പാർലമെന്റിൽ…

eiJZDD196061

ന്യൂഡൽഹി: ഔദ്യോഗികമായ കണക്കുകൾ വ്യക്തമാക്കുന്നത് കഴിഞ്ഞ രണ്ട് വർഷത്തോളമായി രാജ്യത്ത് തൊഴിലില്ലായ്മ ഇരട്ടിയായി വർദ്ധിച്ചെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പാർലമെന്റിൽ പറഞ്ഞു. മാത്രമല്ല തൊഴിലില്ലായ്മയ്ക്ക് ഗവൺമെൻറിന് ഒരിക്കലും നെഹ്റുവിനെ പഴിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും അതിന് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാനും ഗവണ്മെന്റ് എന്തെങ്കിലും പദ്ധതികൾ തയ്യാറാക്കുന്നുണ്ടോ എന്നും അടൂർ പ്രകാശ് ചോദിച്ചു.

എന്നാൽ അടൂർ പ്രകാശ് എംപി പറഞ്ഞത് തെറ്റാണെന്നും മറ്റു രാജ്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ നല്ല തൊഴിൽ നിരക്കുണ്ടെന്നും അതിനുള്ള തെളിവാണ് ജനവിധി നേടി മോദി വിജയിച്ചതെന്നും തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ കുമാർ ഗാങ് വാർ പറഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!