Search
Close this search box.

മികച്ച ലോവർ പ്രൈമറി സ്കൂളിനുളള കെഎസ്ടിഎ അക്കാദമിക് കൗൺസിൽ അവാർഡ് പെരുംകുളം എഎംഎൽപിഎസ്സിന്

ei38JHY57778

കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ 32-ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അക്കാദമിക അവാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിദ്യാലയ അവാർഡ് പെരുംകുളം എ എം എൽ പി എസ് നേടി. എൽ എസ് എസ് പരീക്ഷയിൽ നേടിയ മികച്ച വിജയം പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.

32-ാമത് ജില്ലാസമ്മേളന വേദിയിലെ പൊതുസമ്മേളനത്തിൽ
വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ വച്ചു വർക്കല. എം എൽ എ. വി ജോയി അവർകളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ ദിലിത്ത്, രജിത, റീന, കൃഷ്ണരാജ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!