ആറ്റിങ്ങലിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന്  അപേക്ഷ ക്ഷണിക്കുന്നു

eiIOQ0K63425

ആറ്റിങ്ങൽ : ഗവ. അംഗീകൃത കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ സോഫ്ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ  ആറ്റിങ്ങൽ സാമ്പത്തിക പിന്നോക്കം നിൽക്കുനവർക്കായി സൗജന്യ നിരക്കിൽ 2 മാസത്തെ കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു.

മിനിമം വിദ്യാഭ്യാസ യോഗ്യത:  എസ്എസ്എൽസി .

ഈ മാസം 20 വരെ അപേക്ഷിക്കാം.

കൂടാതെ ഗവ. അംഗീകൃത, പി.എസ് സി നിയമനങ്ങൾക്ക് യോഗ്യമായ 6 മാസം, ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് 20 % മുതൽ 50 % വരെ ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്.

കോഴ്സുകളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഫിൽ ചെയ്യുക.

https://surveyheart.com/form/63550dba0aa10655e4c9fc24

പഠന കേന്ദ്രം

Softech College of Computers
V.V Clinic Road,
Attingal.
Mob: 9539075458

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!