Search
Close this search box.

കണിയാപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍.

IMG-20230115-WA0022

കണിയാപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശി ഷഫീഖാണ് ആര്യനാട് നിന്ന് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെ ആര്യനാടും അതിക്രമം കാണിച്ച ഷെഫീഖിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ നോർബെറ്റ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയായ ഷെഫീഖിന്റെ വീട് തിരിച്ചറിഞ്ഞ് എത്തിയപ്പോഴാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ബോംബേറുണ്ടായത്. ഉച്ചയ്ക്ക് പൊലീസിനു നേരെ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഷെഫീഖ് വീട്ടിലുണ്ടെന്നറിഞ്ഞ് രാത്രിയോടെ പൊലീസ് എത്തിയെങ്കിലും വീണ്ടും പൊലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!