Search
Close this search box.

പ്രാദേശിക മാധ്യമ പ്രവർത്തക ശില്പശാല

IMG-20230115-WA0068

വിഷയത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കൊല്ലം റീജിയണൽ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൻ്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു.

കോവളം ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ നടന്ന ശില്പശാല ഐ,പി.ആർ.ഡി അഡിഷണൽ ഡയറക്ടർ സലിൻ മാങ്കുഴി ഉദ്ഘാടനം ചെയ്തു. കേരള കൗമുദി ഡെപ്യുട്ടി എഡിറ്റർ വി.എസ് . രാജേഷ് ശില്പശാല നയിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നാഫി മുഹമ്മദ് , മാധ്യമ പ്രവർത്തകരായ അയ്യൂബ് ഖാൻ, രാജൻ പൊഴിയൂർ തുടങ്ങിയവരും സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!