ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ വെഞ്ഞാറമൂട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. മണലിമുക്കിൽ മണലിയിൽ ഷറഫുദ്ദീൻ (73) ആണ് മരിച്ചത്.