നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു

IMG-20230118-WA0048

നെടുമങ്ങാട്: നിത്യഹരിത നായകൻ പ്രേം നസീറിന്റെ മുപ്പത്തി നാലാമത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു.

അനുസ്മരണ സ്മൃതി മുൻ നഗരസഭാ കൗൺസിലർ അഡ്വക്കേറ്റ് എസ്.നൂർജി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിജയകുമാർ പന്തടിക്കുളം,നാസമുദ്ദീൻ പത്താംകല്ല്,കെ.വിജയൻ, ഇല്യാസ് പത്താംകല്ല്,
ഷിബു കുമാർ, അഫ്സൽ എ, ശ്രീനി തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!