Search
Close this search box.

വാമനപുരം അമ്പലമുക്കിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.

eiJR7WX23595

വാമനപുരം അമ്പലമുക്കിൽ കാറും ഫർണിച്ചർ കയറ്റുവന്ന മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ മിനി ലോറിയും കിളിമാനൂർ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന ചിറയിൻകീഴ് മുടപുരം സ്വദേശി ഹരി (33)ക്ക് ഗുരുതരമായി പരിക്കേറ്റു. മിനി ലോറി ഡ്രൈവർ ആലുവ സ്വദേശി നാസറിനും പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!