വെഞ്ഞാറമൂട് ചെങ്ങഴത്ത് ശ്രീബാലാ ദേവീക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠ ജനുവരി 20 മുതൽ 26 വരെ

IMG-20230119-WA0043

വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ചെങ്ങഴത്ത് ശ്രീബാലാ ദേവീക്ഷേത്രത്തിൽ ദേവപ്രശ്ന പ്രകാരം അഷ്‌ടബന്ധ നവീകരണ കലശവും നാല് ഉപദേവതാ പീo പ്രതിഷ്oകളും നടത്തുന്നു. 2023 ജനുവരി 20 മുതൽ 26 വരെ അഴൂർ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പുന:പ്രതിഷ്oയോടെയാണ് സമാപിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!