മികവുകളുടെ റിയാലിറ്റിയുമായി എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ

IMG-20230120-WA0042

കടയ്ക്കാവൂർ: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ വിദ്യാലയത്തിന്റെ മികവാർന്ന പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ച് എസ്.എസ്.പി.ബി.എച്ച്. എസ്.എസിലെ വിദ്യാർത്ഥികൾ

സംസ്ഥാന തലത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കടുക്കുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഒരേയൊരു വിദ്യാലയമാണ് എസ്.എസ്.പി.ബി.എച്ച്. എസ്. എസ്. വിക്ടേഴ്സ് ചാനലിലൂടെ ജനുവരി 21ന് റിയാലിറ്റിഷോയുടെ സംപ്രേക്ഷണം ഉണ്ടായിരിക്കും.

വൈകുന്നേരം 7 മണി മുതൽ 8 വരെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് സംപ്രേക്ഷണം. സ്കൂളിന്റെ മികവുകൾ കാണുന്നതിനായി ഏവരും ആകാംക്ഷയിലാണ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ കാണുന്നതിനായി സ്ക്രീൻ സജീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!