വിതുര, പുളിമൂട് അക്ഷയ കേന്ദ്രങ്ങള്‍ റദ്ദ് ചെയ്തു

eiKECGG70133

തിരുവനന്തപുരം ജില്ലയില്‍ വിതുര ഗ്രാമപഞ്ചായത്തിലെ വിതുര അക്ഷയ കേന്ദ്രവും (ടി.വി.എം 249) ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുളിമൂട് അക്ഷയ കേന്ദ്രവും (ടി.വി.എം 244) റദ്ദ് ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ഈ സ്ഥലങ്ങളില്‍ പുതിയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുവരെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പ്രദേശത്തെ പൊതുജനങ്ങള്‍ പഞ്ചായത്തിലെ മറ്റ് അംഗീകൃത അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!