Search
Close this search box.

ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത – ആറ്റിങ്ങലിൽ ഐപ്രീമിയം ഉദ്ഘാടനം നാളെ

eiQFATM6743

ആറ്റിങ്ങൽ : ഐഫോൺ പ്രേമികൾക്ക് മികച്ച വിലയിൽ ഐഫോണുകൾ എത്തിക്കാൻ ഐപ്രീമിയം ആറ്റിങ്ങലിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.

ഐഫോണിന്റെ എല്ലാ മോഡലുകളും അക്സസറീസും ഇവിടെ ലഭ്യമാണ്. പ്രീമിയം ഫോണുകൾ വിൽക്കാൻ പ്രീമിയം ലെവലിൽ ഒരുക്കിയ ഷോറൂം ഏവരുടെയും ശ്രദ്ധ ആകർഷിക്കും . ഐഫോൺ മാത്രമല്ല എല്ലാ പ്രീമിയം ഫോണുകളും ആക്സസറീസും ഇവിടെ ലഭ്യമാണ്. സെക്കന്റ്‌ ഹാൻഡ് ഫോണുകളും ലഭിക്കും. പ്രീമിയം ഫോണുകൾ വാങ്ങാനും വിൽക്കാനും ഐപ്രീമിയത്തെ സമീപിക്കാം.

ആറ്റിങ്ങലിൽ വർഷങ്ങളായി മൊബൈൽ വില്പനയിലും സർവീസിലും ജനശ്രദ്ധ നേടിയ ഫോൺ ഹൗസിന്റെ പ്രീമിയം ഷോറൂമാണ് ഐപ്രീമിയം. ആറ്റിങ്ങലിൽ പ്രീമിയം ഫോൺ പ്രേമികൾ ധാരാളം ഉണ്ടെന്ന് മനസ്സിലാക്കിയാണ് ഇത്തരത്തിൽ പുതിയ ഒരു പ്രീമിയം ഷോറൂം മാനേജ്മെന്റ് ഒരുക്കിയത്.

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ഫോൺ ഹൗസിന് എതിർവശമാണ് ഐ പ്രീമിയം ഷോറൂം.

നാളെ ഉച്ചയ്ക്ക് 12 അര മണിക്ക് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആക്സസറീസുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെപ്രീമിയം ഫോണുകൾക്ക് 30% വരെ ഡിസ്കൗണ്ടും ലഭിക്കും.

ഐപ്രീമിയം
ആറ്റിങ്ങൽ:
7287 002 002

കല്ലമ്പലം : 7287 004 004

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!