പൊൻമുടിയിൽ കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

ei7GSBI8335

പൊൻമുടിയിൽ കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. പൊൻമുടി 12-ാം വളവിലാണ് സംഭവം.

ബ്രേക്ക് കിട്ടാത്തതിനെതുടർന്ന് സിഫ്റ്റ് കാർ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!