തിരുവനന്തപുരം : തിരുവനന്തപുരം ലുലു മാളിന് സമീപം ആക്കുളം പാലത്തിൽ വാഹന അപകടം. കണ്ടയ്നർ ലോറി ആക്കുളം പാലത്തിൻ്റെ കൈവരിയിലേക്ക് ഇടിച്ച് കയറി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം. കായലിൽ വീണ ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടുവെന്ന് റിപ്പോർട്ട്.