വര്‍ക്കല സ്വദേശികളായ ദമ്പതികളെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

eiUFXV270445

വര്‍ക്കല :ഇടുക്കി ചെറുതോണിയില്‍ വാടക വീടിനുള്ളില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  വര്‍ക്കല സ്വദേശികളായ അജിത്, ഷാനി എന്നിവരാണ് മരിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!