പനവൂരിൽ ശൈശവ വിവാഹം, പെൺകുട്ടിയുടെ പിതാവും വരനും മതപുരോഹിതനും അറസ്റ്റില്‍

ei61TH733482

പനവൂർ : പനവൂരിൽ പോക്സോ കേസിലെ അതിജീവിതയായ ബാലികയെ  പ്രതി വിവാഹം ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, വരൻ, വിവാഹം നടത്തിയ മതപുരോഹിതൻ എന്നിവർ അറസ്റ്റിലായി.

പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലടക്കം നിരവധി കേസുകളിൽ പ്രതിയായ പനവൂർ വാഴോട് വെള്ളംകുടി ഹിദായ നഗറിൽ സി സി ഹൗസിൽ എൻ. അൽ അമീൻ(23), വിവാഹത്തിനു കാർമികത്വം വഹിച്ച മേലേ കല്ലിയോട് വൈത്തന്നൂർ അൻസർ സാദത്ത്(39) എന്നിവരെയാണ് പെൺകുട്ടിയുടെ പിതാവിനൊപ്പം അറസ്റ്റു ചെയ്തത്.

രഹസ്യമായി നടത്തിയ വിവാഹച്ചടങ്ങിൽ  പങ്കെടുത്ത എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് പൊലീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!