വയറുവേദനയെ തുടർന്ന് നാട്ടിലെത്തിയ നാവായിക്കുളം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

eiUDLU643343

നാവായിക്കുളം : വയറുവേദനയെ തുടർന്ന് നാട്ടിലെത്തിയ നാവായിക്കുളം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. നാവായിക്കുളം പള്ളിക്ക് സമീപം കൂടത്തിൽ വീട്ടിൽ ജാഫർ,നാസില ബീവി ദമ്പതികളുടെ മകൻ യാസർ(29) ആണ് മരിച്ചത്.

വയറുവേദനയെ തുടർന്ന് ഈ മാസം ഇരുപത്തിയൊന്നാം തീയതി ഷാർജയിൽ നിന്നും നാട്ടിലെത്തിയ യാസർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം മരണപ്പെട്ടു.

നാവായിക്കുളം വലിയപള്ളി ജുമാ മസ്ജിദിലെ കബർസ്ഥാനിൽ കബറടക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!