മടവൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ രോഹിണി ഉത്സവം പ്രതിഷ്ഠാ വാർഷികം നാളെ മുതൽ ജനുവരി 31 വരെ നടക്കും. ദിവസവും രാവിലെ 7ന് ഭാഗവത പാരായണം. രണ്ടാം ദിവസം മുതൽ ആറാം ഉത്സവം വരെ ഉച്ച്യ്ക്ക് 12ന് അന്നദാനം, 26ന് രാവി ലെ 10.30ന് ഷഷ്ഠി പൂജ, വൈകി ട്ട് 5ന് ഭഗവതി സേവ, രാത്രി 8ന് കരോക്കെ ഗാനമേള, 28ന് രാവിലെ 9ന് യോഗീശ്വരപൂജ, ഹിഡുംബ പൂജ, രാത്രി 7ന് കാപ്പ്കെട്ട്, 29ന് രാവിലെ 9ന് നാഗരൂട്ട്, രാത്രി 8ന് നാടൻപാട്ട്, 30ന് രാത്രി 8ന് ഡാൻസ് ഷോ, 31ന് രാവിലെ 8ന് പൊങ്കാല, വൈകിട്ട് 4ന് ഘോഷയാത്ര, തുടർന്ന് കാവടി അഭിഷേകം