ആറ്റിങ്ങൽ ദന്തൽ അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷവും ഭക്ഷ്യധാന കിറ്റ് വിതരണവും സംഘടിപ്പിച്ചു

IMG_20230126_140548

ആറ്റിങ്ങൽ ദന്തൽ അസോസിയേഷന്റെ കീഴിൽ റിപ്പബ്ലിക് ദിനാഘോഷവും ഭക്ഷ്യ ധാന കിറ്റ് വിതരണവും നടത്തി. ഡോ : അംബേദ്ക്കർ ഓർഫനേജിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ ഐ. ഡി. എ. പ്രസിഡന്റ് ഡോ വാസുദേവൻ വിനയ് പതാക ഉയർത്തി. സെക്രട്ടറി ഡോ. സുബാഷ് കുറുപ്പ് ഭക്ഷ്യധാന കിറ്റ് വിതരണം ചെയ്തു . സി.ഡി.എച്ച് കൺവീനർ ഡോ. ഷമീം ഷുക്കൂറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ ധനുഷ് ഷാജി, ഡോ അനിൽ കുമാർ , ഡോ ദീപ, ഡോ ഫസീഹ് എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!