Search
Close this search box.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രോഹിണി മഹോത്സവം

eiCBK1F29661

ആറ്റിങ്ങൽ:തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ജനുവരി 28 മുതൽ 31 വരെ വിവിധ ചടങ്ങുകളോടുകൂടി നടക്കും.

ഒന്നാം ദിവസം ജനുവരി 28 നു രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, തുടർന്ന് ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ശ്രീദുർഗ്ഗാംബിക വിവാഹ-കലാ മണ്ഡപം ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു. 7.00ന് അഖണ്ഡനാമജപം, 8.30ന് കലശാഭിഷേകം, 11.30ന് അന്നദാനം, വൈകുന്നേരം 5ന് സർവ്വൈശ്വര്യപൂജ, 6ന് സോപാനസംഗീതം, സന്ധ്യക്ക് ദീപാരാധന , രാത്രി 7.30ന് നടനവിസ്മയം 8.00ന് അത്താഴപൂജ

രണ്ടാം ദിവസം ജനുവരി 29ന് രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7ന് ഭാഗവതപാരായണം,9ന് അക്ഷയ നെയ് വിളക്ക്,10ന് നാഗരൂട്ട്,11.30ന് അന്നദാനം,6ന് സോപാന സംഗീതം സന്ധ്യക്ക് ദീപാരാധന , രാത്രി 7.30ന് നൃത്തസന്ധ്യ, 8.00ന് അത്താഴപൂജ

മൂന്നാം ദിവസം ജനുവരി 30ന് പതിവ് പൂജാദി കർമ്മങ്ങൾക്ക് പുറമെ, രാവിലെ 7ന് ഭാഗവതപാരായണം, 9ന് വിശേഷാൽ നവഗ്രഹ പൂജയും നവഗ്രഹ കലശവും,11.30ന് അന്നദാനം,6ന് സോപാനസംഗീതം സന്ധ്യക്ക് ദീപാരാധന , രാത്രി 7.30ന് പുഷ്പാർച്ചനയും ഭഗവതിസേവയും

നാലാം ദിവസം ജനുവരി 31ന് പതിവ് പൂജാദി കർമ്മങ്ങൾക്ക് പുറമെ,രാവിലെ 7ന് ഭാഗവതപാരായണം, 8.30ന് സമൂഹപൊങ്കാല,10.30ന് പാൽപ്പായസ സദ്യ,10.45ന് സമൂഹസദ്യ, വൈകുന്നേരം 4ന് പറയ്ക്കെഴുന്നള്ളത്ത്, 6.30 ന് നൃത്തസന്ധ്യ, 7.30ന് താലപ്പൊലിയും വിളക്കും, 9ന് ദീപാരാധന, 9.30ന് പൂമൂടൽ, 11.30ന് വൻകുരുതി,12ന് പള്ളിയുറക്കം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!