ഇപ്റ്റ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു

eiG4E9S46728

ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയഷൻ (ഇപ്റ്റ )ചിറയിൻകീഴ് മേഖല കമ്മിറ്റി യുവജനോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് നേടിയ സാന്ദ്രാ കൃഷ്ണയെ അനുമോദിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം നൽകി.

ഇപ്റ്റ ജില്ല ജോയിൻ സെക്രട്ടറി ആദേശ്,ജില്ലകമ്മിറ്റി അംഗം ബി.എസ്.സജിതൻ, ഷാജി എന്നിവർ പങ്കെടുത്തു. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!