അയിരൂരിൽ സിപിഐഎം ഇലകമൺ ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

IMG-20230128-WA0047

ഇലകമൺ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ (എം ) ഇലകമൺ ലോക്കൽ കമ്മിറ്റി അയിരൂരിൽ വെച്ച് സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ കമ്മിറ്റി അംഗം അഡ്വ എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മറ്റി സെക്രട്ടറി ഇക്ബാൽ അധ്യക്ഷനായി.വർക്കല ഏരിയ സെന്റർ അംഗം ബി എസ് ജോസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീധര കുമാർ, ലെനിൻ രാജ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ. ലോക്കൽ കമ്മിറ്റി മെമ്പർമാർ,ബ്രാഞ്ച് സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!