മടവൂർ നവമാലികയിൽ എസ്.കെ.രാമചന്ദ്രൻപിള്ള(81- റിട്ട. എച്ച്.എം. ഗവ. എൽ.പി.എസ്. മടവൂർ) അന്തരിച്ചു. ഭാര്യ: പി.ആർ.പ്രസന്നകുമാരി.
മക്കൾ: ബിജു പി.ചന്ദ്രൻ (പ്രസിഡന്റ്, മടവൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം), ആശിഷ് പി.ആർ.
മരുമക്കൾ: ദിവ്യ ഡി.(അധ്യാപിക, എൻ.എസ്.എസ്. എച്ച്.എസ്. മടവൂർ), കാർത്തിക ഉണ്ണി(തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ് തിരുവനന്തപുരം).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.