കേരള കോൺഗ്രസ് (എം) വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎം മാണി ജന്മദിനം ആഘോഷിച്ചു

IMG-20230131-WA0023

കേരള കോൺഗ്രസ് (എം) വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെഎം മാണിയുടെ 90-ാം ജന്മദിനം ആഘോഷം വർക്കല സിഎസ്ഐയുടെ അന്ധവിദ്യാലയത്തിൽ കേരളകോൺഗ്രസ് എം വർക്കല നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറി റിച്ചാർഡിന്റെ അദ്ധ്യ ക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വർക്കല സജീവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മാരായ ഉണ്ണി ചാവർകോട് , അജയൻ കല്ലമ്പലം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി. ദിലീപൻ, വിനോദ്, രാഖി ഷിജിത്ത് , മലവിള മണിലാൽ, സ്കൂൾ ഹെഡ് മാസ്റ്റർ ജോൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു. പായസവിതരണവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!