Search
Close this search box.

ജില്ലാ കളക്ടർ മംഗലപുരം സ്നേഹതീരം ബഡ്‌സ് പുനരധിവാസ കേന്ദ്രം സന്ദർശിച്ചു.

IMG-20230131-WA0053

മംഗലപുരം ഗ്രാമപഞ്ചായത്ത് സ്നേഹതീരം ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലെ ജീവനോപാധി പ്രവർത്തനങ്ങൾ (നോട്ട് പാഡ് ,ഓഫീസ് ഫയൽ ,ചിരട്ട കൊണ്ടുള്ള കൗശല ഉൽപ്പന്നങ്ങൾ ) എന്നിവ നേരിട്ട് കണ്ടു മനസിലാക്കുന്നതിനും അവയുടെ

ബ്രാൻഡിംഗ് നടത്തുന്നതിനുമായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐഎഎസ് ബഡ്‌സ് പുനരധിവാസ കേന്ദ്രം സന്ദർശിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം വൈസ് പ്രസിഡന്റ്‌ മുരളീധരൻ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വനജകുമാരി ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, പഞ്ചായത്ത് അംഗങ്ങളായ വി അജികുമാർ ,തോന്നയ്ക്കൽ രവി, ബിന്ദു ബാബു , സെക്രട്ടറി ശ്യാംകുമാരൻ, ജില്ലാമിഷൻ അംഗങ്ങളായ ഡിപിഎം ജസീല ,എഡിഎംസി ശ്രീലത
,എഡിഎംസി അനീഷ് ,സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസൈൻ പ്രതിനിധികളായ എ.ഡി പ്രജീഷ് , അഞ്ചു .വി.ജെ .ലക്ഷ്‌മി എസ് .എസ് , സിഡിഎസ് ചെയർ പേഴ്‌സൺ ബിന്ദു ജെയിംസ്, ബഡ്‌സ് പുനരധിവാസ കേന്ദ്രം ജീവനക്കാരായ റോയ് .ജെ.വി, ബിജു.കെ,യമുന വി.ആർ ,ആശാകുമാരി .ബി ,ആര്യ വിജയൻ ,ആര്യ .എസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!