റെയ്ൻബോ കിഡ്സ് വർണോത്സവം റിധം ഓഫ് റെയ്ൻബോ 2023 സമാപിച്ചു.

eiRUE0D79396

ജനുവരി 30,31 തീയതികളിൽ എ എം എൽ പി എസ് കെ.ജി വിഭാഗം കുട്ടികളുടെ കലാമേള സമാപിച്ചു.

കുട്ടികളുടെ കലാമത്സരങ്ങൾ, ഡാൻസ്, ഫാൻസി ഡ്രസ് എന്നിവ പരിപാടിക്ക് മികവ് നൽകി .റിട്ട. ഹെഡ്മാസ്റ്റർ സുദേവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, സ്കൂൾ മാനേജർ അഡ്വ : ഹമീദ് , അൻസർ എന്നിവർ പങ്കെടുത്തു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!