Search
Close this search box.

ബജറ്റ് : ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി, ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു.

images (1) (12)

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു.

നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു .

ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി.

ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി.

15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.

ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല.

മൂന്ന് ലക്ഷം വരെ നികുതിയില്ല, 3 മുതൽ 6 ലക്ഷം വരെ 5 ശതമാനം, 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം, 9 മുതൽ 12 ലക്ഷം വരെ 15 ശതമാനം, 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം,15 ലക്ഷത്തിന് മുകളിൽ 30 ശതമാനം

രണ്ടുകോടി വിറ്റുവരവുള്ള ചെറുകിട വ്യവസായ മേഖലയ്ക്ക് നികുതിയിളവ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!