ബജറ്റ് : വസ്ത്രം, സിഗരറ്റ്, സ്വർണം, വെള്ളി, ഡയമണ്ട് എന്നിവയ്ക്ക് വിലകൂടും

eiGRRFV34605

വസ്ത്രം, സിഗരറ്റ്, സ്വർണം, വെള്ളി, ഡയമണ്ട് എന്നിവയ്ക്ക് വിലകൂടും

വെെദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് വിലകുറവ്.കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.

മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു.

വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്.

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും

മാസവരുമാനക്കാർക്കുള്ള നിക്ഷേപ പരിധി 9 ലക്ഷമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!