ആലംകോട് എൽപിഎസ്സിൽ കാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

IMG-20230204-WA0028

ആലംകോട് : ആലംകോട് എൽപിഎസ്സിൽ കാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

ലോക ക്യാൻസർ ദിനത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും , സാസ്കാൻ & ആസ്മിക്കും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാൻസർ പരിശോധന ക്യാമ്പിലും, ബോധവൽക്കരണ ക്ലാസിലും ഇരുന്നൂറോളം പേർ പങ്കെടുത്തു. ആലംകോട് എൽപിഎസിലാണ് ക്യാമ്പ് നടന്നത്.

ഡോ രാഹുലും, ഡോ ഗിരിജയും ബോധവൽക്കരണ ക്ലാസ് നടത്തി.

 

ഡോക്ടർമാരായ മീര മുരളി , വസുദേവൻ വിനയ് , ബിജു എ നായർ , ഷമീം ഷുക്കൂർ , ധനുഷ് ഷാജി, അരുൺ എസ് , ഫിറോസ്, അധീന , അഖിൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!