ആറ്റിങ്ങൽ നഗരസഭ ഏഴാം വാർഡിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

eiI1ILR7383

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഏഴാം വാർഡിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ.

നഗരസഭ ആറാട്ടുകടവ് വാർഡും, ജനമൈത്രി പോലീസും, ഡോ.അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 5 ഞായറാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഗ്രാമത്തുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വാർഡു കേന്ദ്രത്തിൽ വെച്ച് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെയായിരിക്കും പരിശോധന നടത്തുന്നതെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!