എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ അഗത്വ വിതരണം ആരംഭിച്ചു.
അഞ്ചുതെങ്ങ് നെടുംങ്ങണ്ടയിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സജി സുന്ദർ, ട്രഷറർ വിജയ് വിമൽ ഗ്രാമ പഞ്ചായത്ത് അംഗം സരിതാബിജു എന്നിവർ പങ്കെടുത്തു.