ആറ്റിങ്ങൽ എൽഐസി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ ധർണ നടത്തി

eiSV0BP81877

ആറ്റിങ്ങൽ : കേന്ദ്ര സർക്കാരിന്റെ പൊതുമേഖല വിൽപ്പനക്കും, സ്വകാര്യ വൽക്കരണത്തിനും, യുവജന വഞ്ചനക്കുമെതിരെ ആറ്റിങ്ങൽ എൽഐസി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുമായ സി.ജി. വിഷ്ണുചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ അനസ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അർജുൻ,ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ഉണ്ണിമോൻ,ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ സുഖിൽ,അഖിൽ, പ്രശാന്ത്,അജിൻപ്രഭ, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!