5 സർവീസിന് വെറും 999 രൂപ മാത്രം, ആറ്റിങ്ങൽ അഷ്ടമുടി ബ്യൂട്ടി സലൂണിൽ വമ്പിച്ച ഓഫർ…

Ashtamudi

ആറ്റിങ്ങൽ : മികച്ച സർവീസ് കൊണ്ട് ആറ്റിങ്ങലിൽ ഏറെ ശ്രദ്ധേയമായ ആറ്റിങ്ങൽ അഷ്ടമുടി ബ്യൂട്ടി സലൂണിൽ അടിപൊളി ഓഫറുകൾ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത. ഇപ്പോൾ ഇതാ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ്.

വെറും 999 രൂപയ്ക്ക്  ക്ലീൻ അപ് + ഐബ്രോ +ഹെയർ വാഷ് + ഹെയർ സെറ്റിങ് + പ്രോട്ടീൻ ട്രീറ്റ്മെന്റ്

1199 രൂപയ്ക്ക് ക്ലീൻ അപ് + ഐബ്രോ +ഹെയർ വാഷ് + ഹെയർ സെറ്റിങ് + ഫുൾ കൈ വാക്സിങ്

കെരാട്ടിൻ ട്രീറ്റ്മെന്റ് 4999 രൂപയ്ക്ക് ചെയ്യാനും അവസരം

ഈ ഓഫർ ഫെബ്രുവരി 17 വരെ മാത്രം

മുൻകൂട്ടി അപ്പോയിന്മെന്റ്  എടുക്കാൻ ഈ നമ്പറിൽ വിളിക്കാം : ഫോൺ : +91 9807 26 6266

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!