‘ചിലനേരങ്ങളിൽ ചില മനുഷ്യർ’ മികച്ച നാടക പുരസ്കാരം നേടി

eiX5R1D49808

പാലോട് മേളയിൽ നാടക ഉത്സവത്തോടനുബന്ധിച്ച് നടന്ന അമച്വർ നാടകമൽസരത്തിൽ ദി തീയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച’ ചില നേരങ്ങളിൽ ചില മനുഷ്യർ’ നാടകത്തിന്ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് നേടി.

ഈ നാടകത്തിലെ നടൻ ബിജു മുടപുരത്തിന്‌ മികച്ച നടനായും രാധാകൃഷ്ണൻ കുന്നുംപുറത്തിനെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു.

സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.കെ.മധു പുരസ്ക്കാരങ്ങൾ
വിതരണം ചെയ്തു. പ്രേംനസീർ മെമ്മോറിയൽ നാടകമൽസരം, ജഗതി എൻ.കെ ആചാരി സ്മാരക നാടകമൽസരം , കാട്ടാൽമേള എന്നിവയിലും ചില നേരങ്ങളിൽ ചില മനുഷ്യർ മികച്ച നാടകത്തിനും, നടനും, സംവിധാനത്തിനുമുള്ള അംഗീകാരങ്ങൾ നേടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!