Search
Close this search box.

ഒന്നര വയസ്സുള്ള കുട്ടിയുടെ തലയിൽ സ്റ്റീൽ കലം കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്

eiKA9NM92279

പുളിമാത്ത് : പുളിമാത്ത് മേലെ വിളാകത്തെ വീട്ടിൽ ശ്യാമിന്റെ മകൻ ഒന്നര വയസ്സുള്ള ശരൺ എന്ന കുട്ടിയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്.

വെഞ്ഞാറമൂട് അഗ്നി ശമനസേന ഉദ്യോഗസ്ഥർ കുട്ടിയുടെ തലയിൽ നിന്നും ഏറെ പണിപ്പെട്ട് കലം മുറിച്ച് നീക്കുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!