പുളിമാത്ത് : പുളിമാത്ത് മേലെ വിളാകത്തെ വീട്ടിൽ ശ്യാമിന്റെ മകൻ ഒന്നര വയസ്സുള്ള ശരൺ എന്ന കുട്ടിയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്.
വെഞ്ഞാറമൂട് അഗ്നി ശമനസേന ഉദ്യോഗസ്ഥർ കുട്ടിയുടെ തലയിൽ നിന്നും ഏറെ പണിപ്പെട്ട് കലം മുറിച്ച് നീക്കുകയായിരുന്നു