Search
Close this search box.

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് 10ആം വാർഡ് മെമ്പർ എസ്. ശ്രീലത മരണപ്പെട്ടു

eiINXMS31051

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കാനാറ(10) വാർഡ് മെമ്പർ കിളിമാനൂർ പാപ്പാല ആറ്റായിക്കോണത്ത് നന്ദനത്തിൽ റിട്ട. അധ്യാപിക എസ്. ശ്രീലത (58) മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് മരണം.

കിളിമാനൂർ ഗവ. ഹയർ സെക്കൻററി സ്കൂളിലെ അധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ കൃഷ്ണകുമാർ

മക്കൾ: നന്ദന, നന്ദു

മരുമക്കൾ.രാകേഷ്, ബിന്ദു.

നാളെ(19.02.23) രാവിലെ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനോട് ചേർന്ന രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം വീട്ടു വളപ്പിൽ സംസ്ക്കരിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!