Search
Close this search box.

പ്ലെയിസ്മെന്റ് റെഡിനെസ്സ് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

eiR7I8V41768

കേരള യൂണിവേഴ്സിറ്റി പ്ലെയിസ്മെന്റ് സെല്ലും പെരിങ്ങമല ഇക്ബാൽ കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലെയിസ്മെന്റ് സെല്ലും സംയുക്തമായി പ്ലെയിസ്മെന്റ് റെഡിനെസ്സ് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

ട്രെയിനിങ് പ്രോഗ്രാമിന് മുന്നോടിയായി നടന്ന ഉദ്ഘാടന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ (ഡോ) റസീന കെ.ഐ അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി പ്ലെയിസ്മെന്റ് സെൽ കൺവീനർ ഡോ. ക്രിസ്റ്റബെൽ പി.ജെ സ്വാഗതം ആശംസിച്ചു.

ഐ.ക്യൂ.എ.സി കോഡിനേറ്റർ ഡോ. കുമാരി വി.കെ ഷൈനി, എക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് മേധാവി റൂബി .എച്ച്, കരിയർ ഗൈഡൻസ് ഫാകൽറ്റി, ജെഫിൻ ജോ തോമസ്, കരിയർ ഗൈഡൻസ് ആൻഡ് പ്ലെയിസ്മെന്റ് സെൽ കൺവീനർ ഡോ. സജീർ .എസ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!