കേരള മുസ്‌ലിം ജമാഅത്ത് വെള്ളൂർക്കോണം യൂണിറ്റ് കൗൺസിൽ യോഗം ജില്ലാ സെക്രട്ടറി ജാബിർ ഫാമിലി ഉദ്ഘാടനം ചെയ്തു.
എസ്. നിസാർ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സോൺ ജനറൽ സെക്രട്ടറി എസ്. നൗഫൽ മദനി, എഫ്. റസീം എന്നിവർ സംസാരിച്ചു. എൻ.നവാസ് സ്വാഗതവും പി.കെ.ഷാജഹാൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി.കെ.ഷാജഹാൻ (പ്രസിഡന്റ്) എൻ.നവാസ് ( ജന.സെക്രട്ടറി) എം.ഏ ഗഫൂർ ( ഫിനാൻസ് സെക്രട്ടറി) എ.എ.ഷുക്കൂർ ഹാജി, എം.ഫസിലുദീൻ (വൈസ് പ്രസിഡന്റ്) എസ്.ഷാജഹാൻ, എം.എസ്.അസീം ( സെക്രട്ടറി) എസ്.നിസാർ, ഇ.പി.നാസിമുദീൻ (സോൺ കൗൺസിലർ) എന്നിലെ തിരഞ്ഞെടുത്തു.