Search
Close this search box.

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രത്തിലെ തിരു: ഉത്സവവും പാൽപായസ പൊങ്കാലയും

eiQA11Z85001

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തിരു: ഉത്സവവും പാൽപായസ പൊങ്കാലയും 20ന് ആരംഭിച്ചു.

23ന് രാവിലെ 9 ന് പാൽപായസ പൊങ്കാല, 27ന് രാവിലെ 11.30 മുതൽ അന്നദാനം, വൈകുന്നേരം 6ന് താലപ്പൊലിയും വിളക്കും, 6.15ന് ദീപക്കാഴ്ച(ഐശ്വര്യ ദീപം തെളിക്കൽ), രാത്രി 7 മണക്ക് ബിജു പകൽക്കുറി നയിക്കുന്ന വയലിൻഫ്യൂഷൻ & മെഗാഷോ,28ന് രാവിലെ 8 മണിക്ക് ആറാട്ടുബലി,8.30ന് ആറാട്ടുബലി എഴുന്നള്ളത്ത് തുടർന്ന് ആറാട്ട് കലാശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടെ സമാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!