ഉപജില്ല കായികമേള- ഒന്നാം സ്ഥാനം പുളിമാത്ത് എസ്എൻവിയുപിഎസ്സിന്

eiXPL4885644

കിളിമാനൂർ ഉപജില്ലകായികമേള യുപി വിഭാഗം ഓവറോൾ ഒന്നാംസ്ഥാനം തുടർച്ചയായ രണ്ടാം തവണയും കരസ്ഥമാക്കി എസ്എൻവിയുപിഎസ് പുളിമാത്ത്

17.02.2023 വെള്ളിയാഴ്ച കിളിമാനൂർ ആർആർവി ബോയ്സ് സ്കൂളിൽ വച്ചു നടന്ന ഉപജില്ലാ കായികമത്സരത്തിന്റെ ഭാഗമായുള്ള യുപി കിഡീസ് അത്‌ലറ്റിക് ബോയ്സ് വിഭാഗം മത്സരത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി എസ്എൻവിയുപിഎസ് പുളിമാത്ത് വീണ്ടും മികവ് തെളിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!