Search
Close this search box.

ആലംകോട് വില്ലേജ് ഓഫീസർ ഭാമീദത്തിന് സംസ്ഥാന പുരസ്‌കാരം

ei8R3QP75017

ആറ്റിങ്ങൽ : സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർമാരിൽ ഒരാളായി ആലംകോട് വില്ലേജ് ഓഫീസർ ഭാമീദത്ത്.

ചാത്തന്‍പാറ കോട്ടു വിളാകത്ത് വീട്ടിൽ ഭാമീദത്ത് എസ്സിനാണ് മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന അവാർഡ്.
പാലക്കാട് വടക്കഞ്ചേരി വില്ലേജിൽ സേവനം അനുഷ്‌ടിച്ചിരുന്ന അദ്ദേഹം ഇപ്പോൾ ആലംകോട് വില്ലേജ് ഓഫീസർ ആയിട്ട് ഒരു വർഷം ആകുന്നു.

പ്രൈവറ്റ് സ്കൂൾ അധ്യാപിക സൗമ്യ ആണ് ഭാര്യ.
വിദ്യാർത്ഥികളായ ഭഗത് ശിവദത്ത്, ഭവാ ഭാമീദത്ത് എന്നിവരാണ് മക്കൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!