മുദാക്കൽ, മംഗലപുരം, അണ്ടൂർക്കോണം, കഠിനംകുളം, പോത്തൻകോട് പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും

eiT9M0Z25213

ആറ്റിങ്ങൻ അയിലം പമ്പ് ഹൗസിൽ നിന്നും വാളക്കാട് ജല ശുദ്ധീകരണ ശാലയിലേക്കുള്ള 450 എംഎം വ്യാസമുള്ള പൈപ്പ് ലൈൻ തകരാറായത് മൂലം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 04/03/2023 മുതൽ 11/03/2023 വരെ മുദാക്കൽ മംഗലപുരം, അണ്ടൂർക്കോണം, കഠിനംകുളം, പോത്തൻ കോട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടം, ചന്ത വിള പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!