ആലംകോട് ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിൽ തീ പിടിച്ചു

ei9DUY695618

ആലംകോട്: ആലങ്കോട് ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിൽ തീ പിടിച്ചു.

ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയാണ് സംഭവം. എടിഎം കൗണ്ടറിലെ ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എടിഎം മെഷീന് തീ പിടിച്ചിട്ടില്ല അതുകൊണ്ടുതന്നെ കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടില്ല എന്നാണ് കണക്കാക്കുന്നത്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീയണച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!