നഗരൂർ ആൽത്തറമൂട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

eiHHGMO26971

നഗരൂർ : നഗരൂർ ആൽത്തറമൂട് ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്‌.

നഗരൂരിലേക്ക് പോയ പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും എതിർ ദിശയിൽ വന്ന വോക്സ് വാഗൻ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സിഫ്റ്റ് കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിർദിശയിൽ നിന്നുവന്ന വോക്സ് വാഗൻ കാറിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!