ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

ei9IXD035003

മലപ്പുറം താനൂർ മൂച്ചിക്കൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു.

അഞ്ചുതെങ്ങ് സ്വദേശി ആഞ്ജലോസിന്റെ മകൻ കുഞ്ഞുമോൻ (54)  ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചക്ക് ശേഷം മൂച്ചിക്കാലിനും പെരുവഴി അമ്പലത്തിന്റെയും ഇടയിൽ ആണ് സംഭവം. അപകട വിവരം അറിഞ്ഞെത്തിയ താനൂർ പോലീസ് മറ്റ്‌ നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!