നെടുമങ്ങാട് മൺച്ചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതി: ഗുണഭോക്തൃവിഹിതം അടയ്ക്കണം

images (28)

നെടുമങ്ങാട് മുൻസിപ്പാലിറ്റി വാർഷിക പദ്ധതി 2022-23 പ്രകാരം “മൺച്ചട്ടിയിൽ പച്ചക്കറി കൃഷി ” ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ 2023മാർച്ച് 8 നകം കരം ഒടുക്കിയ രസീത് സഹിതം നെടുമങ്ങാട് കൃഷിഭവനിൽ ഗുണഭോക്തൃവിഹിതം അടയ്ക്കാവുന്നതാണെന്ന് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!