ആറ്റിങ്ങൽ കരുണാലയത്തിലെ കുട്ടികൾക്ക് വസ്ത്രവും ഭക്ഷണവും നൽകി സ്വകാര്യ ബസ് തൊഴിലാളികൾ

eiMRZTK6766

ആറ്റിങ്ങൽ : ആറ്റിങ്ങൽ പ്രൈവറ്റ് ബസ് തൊഴിലാളി ചാരിറ്റബിൾ സൊസൈറ്റിയും വല്ലഭൻ മോട്ടോഴ്സും മറ്റു തൊഴിലാളികളും ചേർന്ന് ആറ്റിങ്ങൽ കരുണാലയത്തിലെ കുട്ടികൾക്ക് ഒരു ദിവസത്തെ ഭക്ഷണവും വസ്ത്രങ്ങളും നൽകി. അജി പള്ളിയറ, സിയാസ് വാളക്കാട്, തസി കളമച്ചൽ, അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!