ചാത്തൻപാറ സ്വദേശിനി സുലൈഖ ബീവി നിര്യാതയായി.

ei2ZEF224092

ചാത്തൻപാറ തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ ഷംസുദീന്റെ ഭാര്യ സുലൈഖ ബീവി (78) നിര്യാതയായി.

മക്കൾ : അബ്ദുൽ റഷീദ് (ഷാർജ), ലത്തീഫ ബീവി, ഡോക്ടർ മുഹമ്മദ്‌ താഹ (റാഷിദ്‌ ഹോസ്പിറ്റൽ, ദുബായ്), മുഹമ്മദ്‌ ഹാഷിം, അബ്ദുൽ ഒഫൂർ, ലൈല ബീവി, റംല ബീവി.

മരുമക്കൾ :ജലീല ബീവി, ഷിഹാബുദീൻ, സജിന, റസീന, ഷാജഹാൻ (സൗദി ).

കബറടക്കം 7.3.2023 ചൊവ്വ രാവിലെ 8.00 മണിക്ക് ആലംകോഡ് പള്ളി ഖബർസ്ഥാനിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!